ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/AvbyUIaZWT11JoWt8pf3.jpg)
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബി.കോം സിഎ സെക്ഷൻ്റെ നേതൃത്വത്തിൽ ഇൻ്റർപേഴ്സണൽ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു.
Advertisment
പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. മുബൈ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് നീരജ മേനോൻ എം. ശിൽപശാലയിൽ ക്ലാസെടുത്തു. ബികോം സി എ സെക്ഷൻ മേധാവി കീർത്തി എം.എസ് സ്വാഗതവും വിദ്യാർത്ഥിനി ശ്രീരഞ്ജിനി പി.ആർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us