ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രിൻസിപ്പലായി ആർ മനോജ് കുമാർ ചുമതലയേറ്റു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രിൻസിപ്പലായി ആർ മനോജ് കുമാർ ( തൊടുപുഴ മനോജ് കുമാർ,വയലിൻ) ചുമതലയേറ്റു.

Advertisment
Advertisment