ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/Kkejhqk3nYR82eI5CPkZ.jpeg)
മണ്ണാർക്കാട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ നാട്ടുകൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.ബി സജീഷ്, എം. ഗിരീഷ് എന്നിവരെ കൊമ്പം സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
Advertisment
കൂട്ടായ്മ രക്ഷാധികാരി പി.ടി.സിദ്ദീഖ് ഉപഹാരങ്ങൾ സമ്മാനിച്ചു. എ.എസ്.ഐമാരായ കെ.ജെ. ഷാഹുൽ ഹമീദ്, പി.കെ.ബൈജു, കൂട്ടായ്മ ഉപദേശക സമിതി അംഗങ്ങളായ ഹമീദ് കൊമ്പത്ത്, എം.അബ്ദു റഹ്മാൻ, കെ. പി.ഷഫീഖ് അലി, അഡ്മിൻമാരായ ടി.പി.അഫ്സൽ, കെ.മുഹമ്മദ് ഫാസിൽ, സി.പി.ഒമാരായ വി.അബ്ദുൽ റഷീദ്, കെ.മുഹമ്മദ് ജംഷാദ്, സുഭാഷ്,വിനോദ് സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us