ഭാരതീയ ജനത പാർട്ടി പാലക്കാട്‌ മണ്ഡലം കമ്മിറ്റി നിശാ ശിൽപശാല നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഭാരതീയ ജനത പാർട്ടി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ബൂത്ത്‌ ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററും
പാലക്കാട്‌ നഗരസഭ വൈസ് ചെയർമാനുമായ അഡ്വ.ഇ.കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്തു.

Advertisment

സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ വിഷയാവതരണം നടത്തി. ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ്, മണ്ഡലം പ്രസിഡന്റ്‌ കെ. ബാബു, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. സുനിൽ, പി. പദ്മപ്രകാശ്,
മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ. ജി. മിലൻ എന്നിവർ സംസാരിച്ചു.

Advertisment