ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/sqVHBp68x2vjffz6kmJI.jpg)
പാലക്കാട് പ്രസ്സ് ക്ലബ്ബിൽ നടന്ന ഓണാഘോഷ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ജിഷ ജയൻ ഉദ്ഘാടനം ചെയ്യുന്നു
Advertisment
പാലക്കാട്: പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന കമ്മിറ്റിയംഗം ജിഷ ജയൻ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് രമേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി മധുസുദനൻ കർത്ത ആമുഖ പ്രഭാഷണം നടത്തി. വി.എം. ഷൺമുഖദാസ്, ദിനേശ്, ഓണാഘോഷ കമ്മിറ്റി കൺവീനർ ജിമ്മി ജോർജ്ജ് എന്നിവർ സംസാരിച്ചു. മുൻ പ്രസിഡൻ്റ് അബ്ദുൾ ലത്തീഫ് നഹയുടെ ഗാനാലാപനവും വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us