ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/GpN84RuE2LU3L8sIqZAx.jpg)
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ഓണാഘോഷം "ഓണവർണ്ണങ്ങൾ " സിനിമാ താരം ജയരാജ് വാര്യർഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് റീജയു ആധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് മുഖ്യ പ്രഭാഷണം നടത്തി.
Advertisment
സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ് സജികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.എം ഹാരിസ്, സംസ്ഥാന സെക്രട്ടറി പി വിജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. വി.എം പ്രദീപ്, സംസ്ഥാന വനിത കമ്മിറ്റി ഭാരവാഹികളായ ബീന മജീദ്, രചനാപോൾ, ജില്ലാ പ്രസിഡന്റ് ജെ ബിന്ദു, ജില്ലാ സെക്രട്ടറി ഡോ: ജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും ഓണസദ്യയും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us