പാലക്കാട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റായി മൂന്നാം തവണയും ടി ഗോപിനാഥന്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ടി. ഗോപിനാഥൻ, സെക്രട്ടറി എൻ വിദ്യാധരന്‍, വൈസ് പ്രസിഡൻ്റ് എ.എസ്. ബേബി

Advertisment

പാലക്കാട്: പാലക്കാട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ. വിദ്യാധരൻ സെക്രട്ടറി, എ. എസ്. ബേബി വൈസ് പ്രസിഡൻറ്, ഡയറക്ടർമാരായി വി. കൃഷ്ണൻ, ആർ. മണികണ്ഠൻ, എൻ.സി ഷൗക്കത്തലി, ആർ. കൃഷ്ണദാസ്, കെ.വി വിപിൻ, പി.എസ് രാമദാസ്, സി.വി സന്തോഷ്, സുധാവതി ഗംഗാധരൻ, സുനജ രഘുറാം, സുഭജ ഗംഗാധരൻ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

publive-image

ബസ്സ് ഭവൻ ഹാളിൽ ചേർന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തിൽ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറും വരണാധികാരിയുമായ ഇ. കാർത്തികേയൻ വിജയികളെ പ്രഖ്യാപിച്ചു.

Advertisment