സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ. അക്കാദമിയും സംയുക്തമായി പുതുപരിയാരം സിബികെഎം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പുതുപരിയാരം:സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ. അക്കാദമിയും സംയുക്തമായി പുതുപരിയാരം സിബികെഎം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.

Advertisment

publive-image

എൽ പി., യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥ വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തിയത്.

publive-image

സമഗ്ര വെൽനസ്എ ജുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നിൽ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് മൊമൻ്റയും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.

Advertisment