New Update
/sathyam/media/post_attachments/pdyy4MEWzMEhG3q8DcNe.jpeg)
പുതുക്കോട്: ഗ്രാമം സാംസ്കാരിക സമിതി, പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രസിദ്ധ സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ നൂറാം ജന്മവാർഷിക ആചരണം നടത്തി. പരിപാടി തരൂർ എംഎൽഎ പി.പി സുമോദ്
ഉദ്ഘാടനം ചെയ്തു.
Advertisment
ചടങ്ങിന്‍റെ ഭാഗമായി പുതുക്കാട് ജി. വിശ്വനാഥൻ കർണ്ണാടക സംഗീതജ്ഞനെ ആദരിച്ചു.
കെ.എൻ സുകുമാരൻ മാസ്റ്റർ ചെയർമാൻ പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റ്,
അരുൺ കെ.എൻ സെക്രട്ടറി ഗ്രാമം സംസ്‍കാരിക സമിതി, വിനോദ് രാജഗോപാലൻ പ്രസിഡന്റ് ഗ്രാമം സാംസ്കാരിക സമിതി പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീന ടീച്ചർ, വാർഡ് മെമ്പർ ആർ. ശ്രീജിത്ത്, പി.എൻ. ശേഷദ്രീശോരൻ, ട്രസ്റ്റി പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റ്, അനിൽകുമാർ കെ. ട്രഷറർ ഗ്രാമം സാംസ്കാരിക സമിതി പുതുക്കോട് തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us