മലമ്പുഴ കടുക്കാംകുന്നത്ത് തലയിലൊരു കാലുമായി ജനിച്ച കോഴിക്കുഞ്ഞ് വിസ്മയമാകുന്നു !

New Update

publive-image

മലമ്പുഴ കടുക്കാംകുന്നം വരണി ചെറുകുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടില്‍ വിരിഞ്ഞ തലയില്‍ ഒരു കാലുള്ള കോഴിക്കുഞ്ഞ്. ഫോട്ടോ: കണ്ണൻ

Advertisment

മലമ്പുഴ:തലയിലൊരു കാലുമായി ജനിച്ച കോഴിക്കുഞ്ഞ് വിസ്മയമാകുന്നു ! മലമ്പുഴ കടുക്കാംകുന്നം വരണി ചെറുകുളങ്ങര അരവിന്ദാക്ഷൻ്റെ വീട്ടിലാണ് ഈ അപൂര്‍വ്വ ജനനം. സംഭവമറിഞ്ഞ് ഒട്ടേറെ പേർ കാണാൻ വരുന്നതായി അരവിന്ദാക്ഷൻ പറഞ്ഞു.

Advertisment