പാലക്കാട് നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി എട്ടാമത് ജന്മദിനം യൂണിയനിൽ വിവിധ പരിപാടി കളോടെ ആലോഷിച്ചു

New Update

publive-image

പാലക്കാട്:പാലക്കാട് നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി എട്ടാമത് ജന്മദിനം യൂണിയനിൽ വിവിധ പരിപാടി കളോടെ ആലോഷിച്ചു. യൂണിയൻ പ്രസിഡൻറ് അഡ്വ. കെ.കെ. മേനോൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Advertisment

യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി, ഭരണ സമിതി അംഗങ്ങളായ, ആർ. ബാബു സുരേഷ്. പി.സന്തോഷ് കുമാർ, ആർ.ശ്രീകുമാർ, വി.ജയരാജ്, പി.നടരാജൻ, യു.നാരായണൻകുട്ടി, പ്രതിനിധിസഭാ അംഗം സി.കരുണാകരനുണ്ണി, താലൂക്ക് എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർഹരിദാസ് മച്ചിങ്ങൽ, യൂണിയൻ വനിത സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല, ട്രഷറർ വത്സല ശ്രീകുമാർ, വാർഡ് കൗൺസിലർ അനുപമ നായർ എന്നിവർ പങ്കെടുത്തു. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകൾ നടന്നു.

Advertisment