അരിയും ഷർട്ടുമായി ഫോർച്യൂൺ ഗ്രൂപ്പ് ഗൾഫ് നാടുകളിലേക്ക്

New Update

publive-image

ഗൾഫിലെ സ്പോൺസറും ഫോർച്ച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസും ബിസിനസ് കരാർ കൈമാറി ലൈസൻസ് സ്വീകരിക്കുന്നു

Advertisment

പാലക്കാട്:ഫോർച്യൂൺ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് സാമ്രാജ്യം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഫോർച്യൂർ ജനറൽ ട്രേഡിങ് എൽഎൽസി എന്ന വിഭാഗമാണ് ദുബായിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാർ ഗൾഫ് സ്പോൺസറുമായി ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ് കൈമാറി ലൈസൻസ് എടുത്തു.

നെല്ലറയുടെ നാട്ടിൽ നിന്നും പുത്തരി എന്ന ബ്രാൻഡിലുള്ള അരിയും ഐ പ്ലസ് എന്ന ബ്രാൻഡിൽ റെഡിമെയ്ഡ്സ് ഷർട്ടുമാണ് ദുബായിലേക്ക് പറക്കുന്നതെന്ന് ഐസക് വർഗ്ഗീസ് പറഞ്ഞു. വ്യാപാരി മാത്രമല്ല, പൊതുപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും കൂടിയാണ് ഐസക് വർഗീസ്.

Advertisment