കാക്കിക്കുള്ളിലെ കാരുണ്യം... വഴിയോരത്ത് അവശനായി കിടന്നയാള്‍ക്ക് രക്ഷകരായി പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍

New Update

publive-image

പാലക്കാട്: വലിയങ്ങാടിയിലെ വഴിയോരത്ത് ഒരാള്‍ അവശനായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൻ്റ നേതൃത്ത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാശുപത്രിയിലെത്തിച്ച് സഹജീവികാരുണ്യം തെളിയിച്ചു.

Advertisment

ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ വലിയങ്ങാടി ഭാഗത്ത് ആരോരും ഇല്ലാത്ത വിൻസൻറ് എന്ന വയോധികനെയാണ്  ബീറ്റ് ഓഫീസർമാരായ മുഹമ്മദ് ലത്തീഫ്, ശിവകുമാർ, നോർത്ത് ജി എസ് സി പി ഒ സായൂജ്, ട്രോമാകെയർ സൊസൈറ്റി പാലക്കാട് പ്രതിനിധി വരദംഉണ്ണിയും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് ആണ് ആശുപത്രിയിലെത്തിച്ചത്.

Advertisment