പാ​ല​ക്കാ​ട് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ റാ​ലി​ക്കി​ടെ പൊലീ​സി​ന് നേ​രെ ക​ല്ലേ​റ്; രണ്ടുപേർക്ക് പരിക്ക്

New Update

publive-image

പാ​ല​ക്കാ​ട്: ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ റാ​ലി​ക്കി​ടെ പൊലീ​സി​ന് നേ​രെ ക​ല്ലേ​റ്. ര​ണ്ട് പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

പാലക്കാട് ഒ​ല​വ​ക്കോ​ട് ആണ് സംഭവം. ടൗ​ണ്‍ നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ മോ​ഹ​ന്‍​ദാ​സ്, സി​പി​ഒ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ​ത്.

പരിക്കേറ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. റാ​ലി അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ല്ലേ​റി​ലേക്ക് നയിച്ചത്.

Advertisment