New Update
/sathyam/media/post_attachments/PNnvWEe10jVxeVdYYbux.jpg)
പാലക്കാട്:അട്ടപ്പാടിയുടെ സൂപ്പർതാരവും സിഗ്നേച്ചർ സിനിമയിലെ പൊട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, അവാർഡ് ജേതാവ് കൂടിയായ നഞ്ചിയമ്മ നാളെ രാവിലെ 11 മണിക്ക് പാലക്കാട് അരോമ തിയേറ്ററിൽ താൻ അഭിനയിച്ച സിഗ്നേച്ചർ സിനിമ കാണാൻ എത്തുന്നതായി സംവിധായകൻ മനോജ് പാലോടൻ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us