പാലക്കാട് നഗരസഭ നിര്‍മ്മിച്ച ഡോർമെട്രിയുടെയും ക്ലോക്ക് റൂമിന്റെയും ഉദ്ഘാടനം നാളെ

New Update

publive-image

പാലക്കാട്: നഗരസഭ അമൃത് പദ്ധതി 2021 -ൽ ഉൾപ്പെടുത്തി 29, 22878 രൂപ ചിലവിൽ നിർമ്മിച്ച ഡോർമെട്രിയുടേയും ക്ലോക്ക് റൂമിറ്റേയും ഉദ്ഘാടനം നാളെ രാവിലെ 9.30ന് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ നിർവ്വഹിക്കും.

Advertisment

പാലക്കാട് നഗരത്തിൽ എത്തുന്ന ജനങ്ങൾക്കായി വളരെ ചുരുങ്ങിയ ചെലവിൽ താമസിക്കുവാനും, ഫ്രഷ് ആകാനും, ബാഗേജുകൾ സൂക്ഷിക്കുവാനും വേണ്ടി പാലക്കാട്  പട്ടിക്കര ബിഒസി റോഡ് ന് സമീപമാണ് നിർമ്മിച്ചത്.

സെക്യൂരിറ്റി ലോക്കറിന്റെ ഉദ്ഘാടനംപാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസ് നിർവഹിക്കുo.

Advertisment