New Update
/sathyam/media/post_attachments/b3nWgZrjmfYZlsfjzH6c.jpg)
പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയവെ കഴിഞ്ഞ ദിവസം അറസ്റ്റിലായ പതിമൂന്നാം പ്രതി കാജാ ഹുസൈനെ മലപ്പുറത്തുo മറ്റും ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം മമ്പറം പെരുമ്പിലായിൽ കഞ്ഞുമുഹമ്മതിൻ്റെ മകൻ ജലീൽ (37) നെ പോലീസ് അറസ്റ്റ് ചെയ്തു. 49 പേരെ പ്രതിചേർക്കപ്പെട്ടിട്ടുള്ള ഈ കേസിൽ ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us