'ജിങ്കിള്‍ ഗ്ലോറിയ' ക്രിസ്തുമസ് സംഗീത സന്ധ്യ മംഗലംഡാം സെൻ്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന പള്ളിയിൽ ഞായറാഴ്ച്ച വൈകിട്ട് 6ന്

New Update

publive-image

മംഗലംഡാം: 'ജിങ്കിള്‍ ഗ്ലോറിയ 2022' എന്ന പേരിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഞായറാഴ്ച വൈകീട്ട് 6ന് മംഗലംഡാം സെൻ്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന പള്ളിയിൽ നടക്കും. അതോടൊപ്പം തന്നെ സേവ്യർ ഹോം സമർപ്പണവും ഇടവകകൂട്ടായ്മ സംഗമവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ: ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അറിയിച്ചു.

Advertisment

പത്ത് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഭവനരഹിതരായ 26 പേർ ഈ ഇടവകയിലുണ്ടെന്നും വികാരിഫാ: ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.

Advertisment