മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൊഴിൽ സഭ ആരംഭിച്ചു

New Update

publive-image

മലമ്പുഴ: നാലു ദിവസമായി നടത്തുന്ന തൊഴിൽ സഭ മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി.

Advertisment

ക്ഷേമകാരു സ്റ്റാൻ്റിങ്ങ്കാ കമ്മിറ്റി ചെയർപേഴസൻമാരായ കാഞ്ചനസുദേവൻ, സുജാത രാധാകൃഷ്ണൻ, അഞ്ജു ജയൻ, ബിനോയ് ബി, പഞ്ചായത്തംഗം അശ്വതി, വ്യവസായ വകുപ്പ് ഇൻ്റേൺ പ്രിയങ്ക, കില ആർ.പി ജയകുമാർ എന്നിവർ സംസാരിച്ചു.

Advertisment