New Update
/sathyam/media/post_attachments/it068OCQH64OGXhNl1cK.jpg)
പാലക്കാട്: കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ എന്ന പേരിൽ മാര്യേജ് ബ്രോക്കർമാരും ബ്യൂറോക്കാരും ചേർന്ന് സംഘടന രൂപീകരിച്ചു.
Advertisment
മേര്യേജ് ബ്രോക്കർമാരുടെ ഉന്നമനത്തിനും വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളികളെ കണ്ടെത്തി കൊടുക്കുക എന്നതാണ് സംഘടനയുടെ പ്രത്യേക ലക്ഷ്യം.
പുതിയ ഭാരവാഹികളായി ഹരിസ് കണ്ണൻ (പ്രസിഡൻ്റ്) ശശികുമാർ (വൈസ് പ്രസിഡൻറ്) ശബരീശൻ (സെക്രട്ടറി) ജാനകി മെട്രോ നഗർ, ഊർമിള (ജോ.. സെക്രട്ടറിമാർ) രാധാകൃഷ്ണൻ മുണ്ടൂർ (ട്രഷറർ) കോമ്പി, പാർവ്വതി മെട്രോ നഗർ, മദല മേരി ,സരസ്വതി, അംബിക, പാർവ്വതി അത്തിക്കോട് ( കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തെരഞ്ഞെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us