സജി ചെറിയാനെ മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബിഎസ്‌പി പാലക്കാട് ജില്ലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

New Update

publive-image

പാലക്കാട്: ഇന്ത്യൻ ഭരണഘടനയേയും അംബേദ്ക്കറേയും അപമാനിച്ചതിൻ്റെ പേരിൽ മന്ത്രി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ മന്ത്രിയായിരുന്ന സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കാനുള്ള സിപിഎം നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ബിഎസ്‌പി ജില്ലകമ്മറ്റി അഭിപ്രായപ്പെട്ടു.

Advertisment

സംസ്ഥാന സെക്രട്ടറി ഹരി അരുമ്പിൽ, സംസ്ഥാന കമ്മറ്റി അംഗം ചന്ദ്രൻ കല്ലേപ്പുള്ളി, ജില്ലാ പ്രസിഡൻ്റ് വിനോദ് പെരുമണ്ണൂർ, സംസ്ഥാന വനിത കമ്മറ്റി കൺവീനർ കെ.ടി. പത്മിനി, ജില്ലാ ജനറൽ സെക്രട്ടറി എ രാമകൃഷ്ണൻ, ജില്ലാ സെക്രട്ടി രവി പള്ളത്തേരി എന്നിവർ പ്രസംഗിച്ചു

Advertisment