ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/J58uUKbwOkhBQmSDUIo8.jpg)
പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്ത സദാനന്ദൻ ആറന്മുള (പ്രസിഡണ്ട്), പ്രസന്നൻ മുളഞ്ഞൂർ (സെക്രട്ടറി)
Advertisment
പാലക്കാട്: കേരള ആർട്സ് ആൻഡ് ഫിലിം സൊസൈറ്റി ജനറൽ ബോഡിയോഗം ഗേറ്റ് വേ ഹോട്ടലിൽ നടന്നു. പ്രസിഡൻറ് സദാനന്ദൻ ആറന്മുള അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി സദാനന്ദൻ ആറന്മുള (പ്രസിഡണ്ട്), പ്രസന്നൻ മുളഞ്ഞൂർ (സെക്രട്ടറി), പ്രവീൺ തച്ചമ്പാറ (ട്രഷറർ) എന്നിവരെയും ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
ലഹരിക്കെതിരെ ഹൃസ്വചിത്രം നിർമ്മിക്കാൻ തിരക്കഥയും സംവിധാനവും ചെയ്യാൻ പ്രസന്നൻ മുളഞ്ഞൂരിനെ യോഗം ചുമതലപ്പെടുത്തി. പ്രസന്നൻ മുളഞ്ഞൂർ സംവിധാനം ചെയ്ത വിഷു പക്ഷി ചെമ്മാനം റെ യി ൻ എന്നീ ചിത്രങ്ങൾ യോഗത്തിൽ പ്രദർശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us