ഗീതാഞ്ജലി തിയറ്റേഴ്‌സിന്‍റെ '"പ്രിയ സഖി നിനക്കായ്" സംഗീത ആൽബം റിലീസ് ചെയ്തു

New Update

publive-image

പാലക്കാട്:ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്, രമ്യ ആലത്തൂർ എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത്. മനോജ് മേനോൻ (സംഗീതം), ജിജു മനോഹർ (ആലാപനം), ഹരികേഷ് കണ്ണത്ത്, നിർമ്മാണം ഗീതാലയം പീതാംബരൻ, സംവിധാനം ഗോപിനാഥ് പൊന്നാനി, സംവിധാന സഹായി: സേതുപാറശ്ശേരി, ലൊക്കേഷൻ മാനേജർ വാസു കാഞ്ഞിക്കുളം, ഗതാഗതം വിശാക് ശിവ ഋഷി, വാർത്താവിതരണം: ജോസ് ചാലയ്ക്കൽ.

Advertisment
Advertisment