മലമ്പുഴയിൽ കാട്ടാനകൾ നാട്ടിലിറങ്ങി: ജനങ്ങൾ പരിഭ്രാന്തിയിൽ

New Update

publive-image

മലമ്പുഴ:മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കി. മലമ്പുഴ കഞ്ചിക്കോട് റൂട്ടിൽ കെടിഡിസി ഹോട്ടൽ, റോക്ക് ഗാർഡൻ, റിസർവോയർ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകൾ പരിഭ്രാന്തി പരത്തി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ്. വനപാലകർ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ കയറി പോയിട്ടില്ലെന്ന് പറയുന്നു.

Advertisment
Advertisment