/sathyam/media/post_attachments/nMdpsaMbPGF6WmfkzDXy.jpg)
പാലക്കാട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ക്യുഐപി കമ്മിറ്റിയിലും ഹയര്‍ സെക്കണ്ടറി അധ്യാപകരെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും 32-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ എ.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു.
2023-24 ലെ എ.എച്ച്.എസ്.ടി.എ ഭാരവാഹികള്‍: ആര്‍.അരുണ്‍കുമാര്‍ (പ്രസിഡന്റ്), എസ്.മനോജ് (ജനറല്‍ സെക്രട്ടറി), ട്രഷറര്‍ -കെ എ വര്‍ഗീസ്, ഓര്‍ഗനൈസിങ് സെക്രട്ടറി -ജിജി തോമസ്, ശ്രീരംഗം ജയകുമാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാര്‍ - ഡോ. മാത്യു സി.എം, അനില്‍കുമാര്‍.കെ, ഡോ.അബി പോള്‍, വിനോദ് ടി.എന്‍, മനോജ് ജോസ് എന്നിവരും, സെക്രട്ടറിമാരായി രാജേഷ് ജോസ്, എ.സി.മനോജ്, എസ്.എഫ്. ജലജകുമാരി, ജെ.ഉണ്ണികൃഷ്ണന്‍, കാസ്മീര്‍ തോമസ്, നീല്‍ടോം, അബൂബേക്കര്‍.യു.ടി, ബിനീഷ്.കെ.ആര്‍, ജിജി ഫിലിപ്പ്, ബിസോയ് ജോര്‍ജ്ജ് എന്നിവരും, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍-ഷനോജ് എബ്രഹാം, കണ്‍വീനര്‍-ലിയോ.കെ.പി, ജോ.കണ്‍വീനര്‍-ശ്യാം.കെ, വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ -എസ്. പ്രഭ, കണ്‍വീനര്‍- ധന്യ പുതുശ്ശേരി, ജോ.കണ്‍വീനര്‍ -ഡോ.ഷീന, കലാസാഹിത്യവേദി ചെയര്‍മാന്‍-ബീസ്.എം.എസ്.രാജ്, കണ്‍വീനര്‍-സെബാസ്റ്റ്യന്‍ ജോണ്‍, ജോ. കണ്‍വീനര്‍- ബിജി ദാമോധരന്‍, പ്രിന്‍സിപ്പല്‍ ഫോറം ചെയര്‍മാന്‍-സന്തോഷ്.ടി.ഇമ്മട്ടി, കണ്‍വീനര്‍ -മഹേഷ് ബാബു, ഐടി സെല്‍ ചെയര്‍മാന്‍-അജിത് പോള്‍ ആന്റോ കണ്‍വീനര്‍-ബിനു.ഇ.ആര്‍ എന്നിവരെയും വോയിസ് എഡിറ്റര്‍- മര്‍ഫിന്‍ ടി ഫ്രാന്‍സിസ്, എഡിറ്റോറിയല്‍ ബോര്‍ഡ്-ജോസ് കുര്യന്‍, സജീവ് ഒദേത്ത്, രഞ്ജിത്ത്.വി.കെ , ഓഡിറ്റോഴ്‌സായി വിനോദ്.വി, അന്‍വര്‍.കെ എന്നിവരേയും തെരഞ്ഞെടുത്തു.
പി.വി.ജേക്കബ് വരണാധികാരിയായി, സജു.ടി.വര്‍ഗ്ഗിസ്, ഷെറിപോള്‍, വിനോദ്, സാജിദ്.ഐ.എം എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us