New Update
/sathyam/media/post_attachments/wfIYpiOfkWye3Cixf7Mz.jpg)
പാലക്കാട്:പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പന്നിയംപാടത്ത് ബെൻസ് കാർ മറിഞ്ഞ് അപകടം. ഇന്നു പുലർച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്ത് റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)