ജനകീയമായി എടത്തനാട്ടുകര ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

New Update

publive-image

എടത്തനാട്ടുകര: 8-ാമത് ചലഞ്ചേഴ്സ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് നടന്ന അവസാന ക്വാട്ടർ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് സബാൻ കോട്ടക്കലും എഫ്സി പെരിന്തൽമണ്ണയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതിനാൽ, മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും, പെനാൽട്ടി ഷൂട്ടൗട്ടിൽ സബാൻ കോട്ടക്കൽ ജേതാക്കളാവുകയും ചെയ്തു

Advertisment

സെമിഫൈനൽ പോരാട്ടാങ്ങളുടെ തിയ്യതി സോഷ്യൽ മീഡിയവഴിയോ അനൗൺസ്മെന്റ് വഴിയോ അറിയിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കെ.എഫ്.സി കാളികാവ്, സബാൻ കോട്ടക്കൽ, ജിംഖാന തൃശൂർ, റോയൽ ട്രാവൽസ് കോഴിക്കോട് എന്നീ ടീമുകളാണ് സെമിഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടിയവർ.

Advertisment