New Update
/sathyam/media/post_attachments/nxWQbgcvQ6G4Y4vlAiTY.jpg)
കോങ്ങാട്: കോങ്ങാട് ലൂർദ് മാതാ ഇടവക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. 10, 11, 12 തിയ്യതികളിലാണ് തിരുനാൾ ആഘോഷ പരിപാടികൾ. ഫാ: ലാലു ഓലിക്കൽ തിരുനാൾകൊടി ഉയർത്തി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ:. ജിമ്മി ആക്കാട്ട് നേതൃത്ത്വം നൽകി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us