New Update
/sathyam/media/post_attachments/2s0aNu1ER270oLEHbNLs.jpg)
മലമ്പുഴ: ലക്ഷംവീട് കോളനിയിൽ കെഎസ്‌ടിഎ പാലക്കാട് ഉപജില്ല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം മുന്‍ മന്ത്രി എ.കെ. ബാലൻ ബുധനാഴ്ച വൈകുന്നേരം 4.30 ന് നിർവഹിക്കും.
Advertisment
പാലക്കാട് ഉപജില്ല മലമ്പുഴ പഞ്ചായത്തിലെ ജിവിഎച്ച്എസ്എസ് മലമ്പുഴയിലെ സഹോദരങ്ങളായ രണ്ട് വിദ്യാർഥികൾക്കാണ് വീടൊരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us