New Update
/sathyam/media/post_attachments/9hugndJBwdcRb8VkoTdO.jpg)
പാലക്കാട്: ഫെബ്രുവരി 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന് നിർദ്ദേശം പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെന്ന് ബസ്സുടമകളുടെ സംഘടന ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിട്ടുകണ്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us