New Update
/sathyam/media/post_attachments/uKjLudJlnDfJD222ejid.jpg)
പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. 162 സെന്റീമീറ്റർ ഉയരമുള്ള 40 വയസ് തോന്നിക്കുന്ന യുവാവാണ്. ട്രൗസറും കള്ളികളുള്ള ഷർട്ടുമാണ് വേഷം.
Advertisment
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇയാളെ തിരിച്ചറിയുന്നവർ ടൗൺ സൗത്ത് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0491 2537368.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us