New Update
/sathyam/media/post_attachments/PEuYEPLIyIY649JWuHtM.jpg)
പാലക്കാട്:ബീവറേജ് കോർപ്പറേഷൻ ഷോപ്പുകളുടെ സമയം രാവിലെ 10 മുതൽ വൈകുന്നേരം 8 മണി വരെ ആക്കണമെന്നും ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ഷോപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (ഐഎന്‍ടിയുസി) പാലക്കാട് ജില്ല കമ്മിറ്റി യോഗം സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു.
Advertisment
തൃപാളൂർ ശശി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി സജീവൻ ഉദ്ഘാടനം ചെയ്തു. ജീല്ലാ ജനറൽ സിക്രട്ടറികൊടുമ്പ് മോഹനൻ, സംസ്ഥന സിക്രട്ടറി എസ് ഹക്കീം, ജില്ലാ ട്രഷറർ എസ് രാമചന്ദൻ, സംസ്ഥാനക്കമ്മറ്റി അംഗം ജിതേഷ് കെ, സജി എസ്, ബഷീർ പി.എ, സുരേഷ് പുതുശ്ശേരി, ബിജുലാൽ തുങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us