പാലക്കാട് ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷക്കെത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു

New Update

publive-image

പാലക്കാട്: ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്
പിടിഎoസി, എംപിടിഎ, പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരുടെ കൂട്ടായ്മയിൽ മധുരം നല്കി സ്വീകരിച്ചു. തേൻ, കൽക്കണ്ടം, മുന്തിരി എന്നിവയാണ് നൽകിയത്.

Advertisment

പിടിഎ പ്രസിഡൻ്റ് ധന്യ, എസ്‌എംസി പ്രസിഡൻ്റ് ദാവുദ്, ഹരിദാസ് മച്ചിങ്ങൽ, ബബിത, ശിവാനന്ദൻ, അരവിന്ദൻ, പ്രസന്ന, സുജ മുകുന്ദൻ എന്നിവർ നേതൃത്വം നല്കി പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു.

Advertisment