New Update
/sathyam/media/post_attachments/KNL466nUUyh5JjtDIkWs.jpg)
മലമ്പുഴ:മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം മലമ്പുഴ ബ്ലോക്ക് പ്രസിഡൻറ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവ് അദ്ധ്യക്ഷയായി.
Advertisment
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു ജയൻ, വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ്, വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത രാധാകൃഷ്ണൻ ,പഞ്ചായത്തംഗം സലജ്ജ സുരേഷ്, ഐസിഡിഎസ് സൂപ്പർവൈസർ എം.കെ.ശാരദ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us