ബ്രഹ്മപുരം; വേറിട്ടൊരു അനുഭവമായി പാലക്കാട്ടെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ

New Update

publive-image

ബ്രഹ്മപുരത്ത് തീയണക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിനോ പോൾ

പാലക്കാട്: ബ്രഹ്മപുരത്ത് തിയണക്കാൻ പാലക്കാട്ടു നിന്നും പോയസിവിൽ ഡിഫൻസ് പ്രവർത്തകർ അവരുടെ അനുഭവം പങ്കുവെച്ചു. പാലക്കാട് ഫയർ & റെസ്ക്യൂ സർവീസിനു കീഴിൽ ഉള്ള സിവിൽ ഡിഫെൻസ് വോളന്റീഴ്‌സ് ആയവിനോ പോൾ, അനന്തകൃഷ്ണൻ, ശിവൻ, വിജയൻ, വിന്ദുജ എന്നിവരാണ് പങ്കെടുത്തത്.

Advertisment

ബ്രഹ്മപുരത്തെ പ്രവർത്തനം വേറിട്ടൊരു അനുഭവമായിരുന്നു എന്നവർ പറഞ്ഞു. പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന ഒട്ടേറെ പേരെ കണ്ടതായി വിനോപോൾ പറഞ്ഞു.

Advertisment