മലമ്പുഴ കവ കോഴിമലഭാഗത്ത് പിടിയാന ചരിഞ്ഞതിൽ ദുരുഹത; വിദഗ്ദ്ധ പരിശോധന ആവശ്യപ്പെട്ട് പാലക്കാട് ആനപ്രേമി സംഘം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മലമ്പുഴ കവ കോഴിമലഭാഗത്ത് പിടിയാനയുടെ മൂന്നു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തി. ആനയുടെ വായഭാഗം പൊള്ളലേറ്റ നിലയാണ് കണ്ടത്.

Advertisment

വിദഗ്ദ്ധ പരിശോധനകൾക്കൊപ്പം വനം വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥരുടെയും എൻജിഒ സംഘടനകളുടെയും സാന്നിധ്യത്തിൽ മാത്രമേ ജഡം പോസ്റ്റ്മാർട്ടം ചെയ്ത് സംസ്കാരിക്കാവു എന്ന് ആവശ്യപ്പെട്ട് ആനപ്രേമി സംഘം
പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ വനം വകുപ്പ് മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പാലക്കാട് ഡിഎഫ്ഒയ്ക്കും പരാതി നല്കി.

Advertisment