തീപിടുത്ത ഭീഷണിയിൽ ട്രാൻസ്‌ഫോർമർ; മലമ്പുഴ മെയിൻ റോഡരുകിലെ ട്രാൻസ്‌ഫോർമറിന് ചുറ്റും പടര്‍ന്നു നില്‍ക്കുന്ന ഉണക്കപ്പുല്ല് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

New Update

publive-image

മലമ്പുഴ: ശക്തമായ വേനൽ ആയതോടെ പലയിടങ്ങളിലും തീപിടുത്തം പതിവായിരിക്കുകയാണ്. ഉണക്കപ്പുല്ലിന് തീപിടിക്കുന്നത് സ്ഥിരം പതിവാണ്. പ്രത്യേകിച്ചും വഴിയരുകിലെ ഉണക്കപ്പുല്ലിലേക്ക് സാമൂഹ്യ വിരുദ്ധർ വലിച്ചെറിയുന്ന ബീഡിക്കുറ്റികളാവാം തീപിടുത്തത്തിനു കാരണം.

Advertisment

ഇത്തരത്തിൽ മലമ്പുഴ മെയിൻ റോഡരുകിലെ ഉണക്കപ്പുല്ലുകൾക്കിടയിലാണ് ഒരു കെഎസ്ഇബി ട്രാൻസ്ഫോഫോർമർ നിൽക്കുന്നത്. ഉണക്കപ്പുല്ലിന് തീപിടിച്ചാൽ ട്രാൻസ്ഫോഫോർമറിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ ഉണക്കപ്പുല്ല് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി രിക്കയാണ്.

Advertisment