New Update
/sathyam/media/post_attachments/pfE7JOYhtpbJZyM9PKVW.jpg)
മുതലമട: കോവിഡ് കാലം മുതൽ ഇതു വരെ ആറു ലക്ഷം ഭക്ഷണ പൊതി വിതരണം ചെയുകയും ഇപ്പോൾ ദിനം പ്രതി 2 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിനെ യുവജനക്ഷേമ ബോർഡ് അംഗവും എൻസിപി നേതാവുമായ ഷെനിൻ മന്ദിരാടും പത്നി രജനി മന്ദിരാടും ചേർന്ന് ആദരിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us