അഡ്വ. നൈസ് മാത്യു കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഡയറക്ടർ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ഡയറക്ടറായി (കെഎസ്ഐ ഇ) അഡ്വ. നൈസ് മാത്യുവിനെ നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. കേരളാ കോൺഗ്രസ് (സ്കറിയ തോമസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് ബാറിലെ അഭിഭാഷകനും കുടിയാണ് അഡ്വ. നൈസ് മാത്യു.

Advertisment
Advertisment