നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി മലമ്പുഴ മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് വനിതകൾക്ക് തയ്യൽ മെഷിൻ നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് മലമ്പുഴ വനിതകൾക്ക് തയ്യൽ മെഷിൻ നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നാഷണൽ കോൺഫെഡറേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

Advertisment

മലമ്പുഴ: മല്ലിക അർജ്ജുന ചാരിറ്റബിൾ ട്രസ്റ്റ് മലമ്പുഴ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് തയ്യൽ മെഷിൻ നൽകി. നാഷണൽ കോൺഫെഡറേഷൻ ദേശീയ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.കെ.കണ്ണദാസ് അധ്യക്ഷനായി.

നാഷണൽ കോൺഫെഡറേഷൻ പ്രോജക്ട് ടീം അംഗം മുകുന്ദൻ കെ.മഠം, കവ ക്ഷീര വികസനസംഘം പ്രസിഡൻ്റ് എ.എൻ ബാപ്പു, ഭാരവാഹികളായ വേണുക്കുട്ടൻ, ജി.മണി, ചന്ദ്രവല്ലി, സന്തോഷ് കുമാർ.എം പട്ടഞ്ചേരി, അരുൺ മാണിക്ക രാജ് എന്നിവർ പ്രസംഗിച്ചു.

Advertisment