New Update
/sathyam/media/post_attachments/eo7EwIJNXOerqOqP2pMg.jpg)
പാലക്കാട്:നാഷണൽ എൻജിഒ കോൺഫഡേഷൻ ദേശിയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാഷണൽ എൻജിഒ കോൺഫഡേഷൻ ജില്ലാ പ്രസിഡണ്ട് എം.കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് നബാർഡ് എജിഎം കവിതാ റാം ക്ലാസ്സെടുത്തു. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പാലക്കാട് ഉപജില്ല വ്യവസായ ഓഫിസർ പി. ഉണ്ണികൃഷ്ണൻ ക്ലാസ്സെടുത്തു.
Advertisment
നാഷണൽ എൻജിഒ കോൺഫഡറേഷൻ പ്രൊജക്ട് ടീം അംഗം മുകുന്ദൻ കെ മഠം, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. കണ്ണദാസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. രാജേഷ്, സി. വിനിത, ചന്ദ്രവല്ലി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us