മണിപ്പൂർ വർഗീയ കലാപത്തിൽ പ്രതിഷേധിച്ച് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

New Update

publive-image

തച്ചമ്പാറ: മണിപ്പൂർ വർഗീയ കലാപത്തിൽ പ്രതിഷേധിച്ചുകൊണ്ട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യു.ഡി.എഫ് ചെയർമാൻ പി എസ് ശശികുമാർ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റിയാസ് തച്ചമ്പാറ അധ്യക്ഷത വഹിച്ചു.

Advertisment

അലി തേക്കത്ത്, രാമചന്ദ്രൻ, തച്ചമ്പാറ അബ്ദുൽസലാം കെ വി, അപ്പോൾ മാസ്റ്റർ, തങ്കച്ചൻപാറ കുടി, ഷാജു പഴുക്കാത്തറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സച്ചു, ജോസഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെസ്സി, ടോമി, ഉഷ, സുജാത, നൂർജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment