New Update
/sathyam/media/post_attachments/tGwEyU8yeCFosLqv921U.jpg)
ഫാഷൻ പരേഡിനുള്ള പരിശീലനം നേടുന്ന കുട്ടികൾ
പാലക്കാട്: ഐ എം ടി വി യുടെ നേതൃത്വത്തിൽ മെയ് 14ന് ജോബീസ് മാളിൽ നടത്തുന്ന ക്യാറ്റ് വാക്ക് (കുട്ടികളുടെ ഫാഷൻ പരേഡ്) ൻ്റെ ഗ്രൂമിങ്ങ് ക്ലാസ് ജോബീസ് മാളിൽ ജോബി .വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. നാലു വയസ്സു മുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികൾക്ക് മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്.
Advertisment
സിനിമാ സംവിധായകൻ മനോജ് പാലോടന്‍ (ഷോ ഡയറക്ടർ), സന്തോഷ് പാലക്കാട് (ഷോ കോ-ഓർഡിനേറ്റർ), എസ് ശ്രീജ (പ്രോഗ്രാം ഓർഗനൈസർ), ജോസ് ചാലയ്ക്കൽ (പ്രോഗ്രാം കോ-ഓർഡിനേറ്റർ), വൈശാഖ് (ഫാഷൻ കൊറിയോഗ്രാഫർ), ജോബി വി. ചുങ്കത്ത് (രക്ഷാധികാരി) എന്നിവരാണ് അണിയറ പ്രവർത്തകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us