New Update
/sathyam/media/post_attachments/CQlTuYxegaJhRLUp4zPl.jpg)
പാലക്കാട്:പാലക്കാട് നഗരസഭയുടേയും ശുചിത്വമിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/HDnYbYqJLrLK8DbPqCUE.jpg)
നഗരസഭ പരിസരത്ത് സംഘടിപ്പിച്ച പ്രദർശന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ പ്രമീള ശശീധരൻ, പി.സ്മിതേഷ്, ടി.ബേബി, ടി.എസ്.മീ നാക്ഷി, പി.സാബു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അഭിജിത്ത്, സിസിഎം ഇൻ ചാർജ് രാഖേഷ് എന്നിവർ പ്രസംഗിച്ചു. പ്രദർശനം രണ്ടാഴ്ച്ച ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us