New Update
/sathyam/media/post_attachments/4AEMOlHuTbiGHaQOCnzw.jpg)
മണ്ണാർക്കാട്:സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയിൽ (നുമാറ്റ്സ്) ശ്രദ്ധേയ നേട്ടം കൈവരിച്ച് തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ ആദിത്യ കൃഷ്ണ കെ എസ്.
Advertisment
ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും സംസ്ഥാനതലത്തിൽ 74 പേരെ വിവിധ അഭിരുചി പരീക്ഷകളിലൂടെ തെരഞ്ഞെടുക്കുന്ന പദ്ധതിയിലാണ് ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ ആദിത്യ കൃഷ്ണ കെ എസ് ജേതാവായത്.ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ കെ.എൻ. അമൃതയുടെയും സജീവിന്റെയും മകനാണ് ആദിത്യ കൃഷ്ണ കെ എസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us