New Update
/sathyam/media/post_attachments/C48jcmmgX1NQ4b4iEPm5.jpg)
അഗളി: മണ്ണാർക്കാട്ടു നിന്നും ആനക്കട്ടിയിലേക്ക് വന്ന കെഎസ്ആർടിസി ബസിൻ്റെ ബാക്ക് വീലുകൾ നക്കുപ്പതി പിരിവ് പെട്രോൾ പമ്പിനു സമീപം വച്ച് ഊരിപ്പോയി. ഹെയർ പിൻ വളവാണെങ്കിലും അപകടം ഒഴിവായി. ആളപായമില്ല. ഇതേതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് മാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us