വിളയൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ കെ. കൃഷ്ണൻകുട്ടി നിര്യാതനായി

New Update

publive-image

പട്ടാമ്പി: വിളയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ കെ.കൃഷ്ണൻകുട്ടി (78) നിര്യാതനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 20 വർഷക്കാലം വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്‍റ് ബാബു കോട്ടയില്‍ മകനാണ്.

Advertisment
Advertisment