New Update
/sathyam/media/post_attachments/4ktDicvI34bhmDMTFQaj.jpg)
മലമ്പുഴ:കെഎസ്‌എസ്‌പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി. പിഎഫ്ആർഡിഎ നിയമം, മെഡിസെപ്പ്, സംഘടനാ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ആർ.എ ഉണ്ണിത്താൻ, കെ.രാധാദേവി, എം.ബാലചന്ദ്രൻ, കെ.ശ്രീ ബൃന്ദ തുടങ്ങിയവർ ക്ലാസ്സെടുത്തു. വി.കെ. മണികണ്ഠൻ അദ്ധ്യക്ഷനായി. പി.വി. ചന്ദ്രൻ സ്വാഗതവും രവീന്ദ്രമാരാർ നന്ദിയും പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us