New Update
/sathyam/media/post_attachments/LpAmT8PJ1lF43Ump1ZBy.jpg)
പാലക്കാട്: മാർക്കറ്റ് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മത്സ്യ മാർക്കറ്റിന്റെ മുന്നിലുള്ള തകർന്ന സ്ലാബുകൾ പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റാഫി ജയനിമേട് അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധേയമായി.
Advertisment
സമരത്തിന് ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദാലി, സംസ്കാരസാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് സൊസൈറ്റി പ്രസിഡണ്ട് അനിൽ ബാലൻ തുടങ്ങിയവരും പ്രദേശത്തുള്ള വ്യാപാര സുഹൃത്തുക്കളും പിന്തുണ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us