New Update
/sathyam/media/post_attachments/RVLkcsTolwlBmEhOJq4a.jpg)
പാലക്കാട്:കേരള നവോത്ഥാനത്തിന്റെ പോരാട്ടങ്ങളിൽ നായകത്വവഹിച്ച മഹാത്മാ അയ്യങ്കാളിയുടെ ചരമദിനത്തോടനുബന്ധിച്ചു ഏകത പരിഷത്ത് പാലക്കാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
Advertisment
ആത്മബലത്തിന്റെ വീര്യം കൊണ്ട് പോരാട്ടങ്ങൾ വിജയിച്ച അയ്യങ്കാളി യുവാക്കൾക്ക് മാതൃകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെറിൻ മന്ദിരാട് അഭിപ്രായപ്പെട്ടു.
എകതാപരിഷത് സംസ്ഥാന ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ അധ്യക്ഷനായിരുന്നു. എകാതപരിഷത് മലബാർ മേഖല കോർഡിനററർ പി.ഷംസുദീൻ മുഖ്യാതിഥി ആയിരുന്നു.
അശോക് നെൻമാറ, എം.അഖിലേഷ് കുമാർ, ബി.രാജേന്ദ്രൻ നായർ, എസ്. രമണൻ, റഹിം ഒലവക്കോട്, പ്രജീഷ് പ്ലാക്കൽ, മോഹൻ കാട്ടാശേരി, വിക്ടോറിയ വിൻസന്റ്, ടി.ആർ. രേഷ്മ, ആർ.അക്ഷര, റയമണ്ട് ആന്റണി എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us